ശീര്‍ഷകമില്ലാത്ത കവിത
പ്രണയം
മൂര്‍ദ്ധന്യതയിലെത്തുന്നത്
രതിയ്ക് വിലക്കുള്ളപ്പോഴാണ്.
കൌമാരം ഭാവനകളുടേതാണ്.
പ്രണയത്തിന്റെ തുടക്കം
അവിടുന്നാകാം...??!
രതി അഥവാ സംഭോഗത്തില്‍
പ്രണയം മരിക്കുകയാണ്.
-അല്ലെങ്കില്‍ നിങ്ങള്‍ പരീക്ഷിക്കുക!!
കൌമാരത്തിലും, വാര്‍ദ്ധക്യത്തിലുമല്ലാതെ
കമിതാക്കള്‍ (ദമ്പതികള്‍)-
പ്രണയിച്ചിട്ടുണ്ടോ എന്ന്...!
-ഇത് നിരീക്ഷണമല്ല;
വെറും സത്യം...!!
മൂര്‍ദ്ധന്യതയിലെത്തുന്നത്
രതിയ്ക് വിലക്കുള്ളപ്പോഴാണ്.
കൌമാരം ഭാവനകളുടേതാണ്.
പ്രണയത്തിന്റെ തുടക്കം
അവിടുന്നാകാം...??!
രതി അഥവാ സംഭോഗത്തില്‍
പ്രണയം മരിക്കുകയാണ്.
-അല്ലെങ്കില്‍ നിങ്ങള്‍ പരീക്ഷിക്കുക!!
കൌമാരത്തിലും, വാര്‍ദ്ധക്യത്തിലുമല്ലാതെ
കമിതാക്കള്‍ (ദമ്പതികള്‍)-
പ്രണയിച്ചിട്ടുണ്ടോ എന്ന്...!
-ഇത് നിരീക്ഷണമല്ല;
വെറും സത്യം...!!
No comments:
Post a Comment