തെരുവുനായ്
( കവിത )
എബ്രഹാം ജീ
തൊണ്ടിലൂടെ ച്ചാടി പീടഞ്ഞോ ടി രക്ഷപെട്ടു ഞ്ഞാന്‍ ..
രണ്ടു നിരയിലെട്ടു വീര്‍ത്ത മുലയുമായ്
ഉണ്ട് പി ന്നാ ലെ ഒരു ചെരുപ റ്റ മെന്‍ കുട്ടികള്‍
ക്നടാലറീ യീ ല്ലേ ഞാന്‍ ഒരമ്മ യാണെ ന്ന സത്യവും ....
അപ്പ്നാരെന്ന്‍ അറിയില്ലവര്കര്‍ക്കുമേ ..
മൂപ്പരാരെന്നെനിക്കും പോരാ നല്ല നിശ്ചയം
ആപ്പിലായ നേരമോന്നും എനിക്കോര്‍മ്മ യില്ല തും ..
മാപ്പപേഷീ ച്ചു രക്ഷ നേടാന്‍ അന്നു പ്രാപ്തി ഇല്ലാ തയും
നോക്കി ഞാന്‍ വളര്‍ത്തും എന്‍ മക്കളെ പൊന്നുപോ ല്‍
ആക്കിയാരും ചിരിക്കേണ്ട കണ്ടുഎന്‍ രൂപവും
നക്കിയാണ് ഞാന്‍ കുടിക്കുന്നതെന്‍ കിലും
വാക്കുമാറില്ലോ രിക്കലും ...മാര്‍ത്ത യാന്‍ ന്റെ രീതിയില്‍
സോപ്പില്ല ചീപ്പില്ല കയറിക്കിടക്കാന്‍ ഇടം ഇല്ലി ളം തി ന്ണ്ണ്‍ യും
സൂപ്പില്ല ...കാറിന്റെ ഉള്ളിലായി കിട്ടില്ല ..സീറ്റതും
മേല്‍പ്പോട്ടു നോകിയാല്‍ ..ആകാശവും .താഴെ ന്നാറുന്ന ഭൂമിയും
അപ്പോഴും ഒന്നുണ്ട് എനിക്ക് ..ആതമാ സംതൃപ്തി എന്നതും
കൊച്ചമ്മ തന്‍ മാറില്‍ ഒട്ടിക്കിടക്കാന്‍ എനിക്കില്ല മോഹവും
പിച്ച തെണ്ടാന്‍ എനിക്കില്ലോരിറ്റ് നാണവും ...
കൊച്ചുകാരിയങ്ങളില്‍ പോലുമില്ല നിങ്ങള്‍ക്കു ..സത്യവും നീതിയും
വെച്ചു നീട്ടിയാല്‍ പോലും എടുക്കില്ല മര്‍ത്തിയ ജീവിതം ....ഞാന്‍ ഒരിക്കലും
No comments:
Post a Comment