ടിന്റുമോന്‍ ഫലിതങ്ങള്‍
(എ.വീ.ബി.കാവില്പാട്)
ചരിത്ര ക്ലാസ്സില്‍ അദ്ധ്യാപിക :ഒട്ടേറെ മഹാന്മാരെകുറിച്ചു നിങ്ങള്‍
പഠിച്ചതാണല്ലോ .ആട്ടെ ,നിങ്ങള്ക്ക് ഇവരില്‍ ആരോടെങ്കിലും വെറുപ്പ്
തോന്നുന്നുണ്ടോ ?
ടിന്റുമോന്‍: ഉണ്ടേ ,ഉണ്ട്.
അദ്ധ്യാപിക : ആരോടാനത് ?
ടിന്റുമോന്‍: രാജാറാം മോഹന്‍ റായിയോടെ.
അദ്ധ്യാപിക : കാരണം ?
ടിന്റുമോന്‍: അയാള്‍ കുട്ടികളുടെ വിവാഹം നെരോധിച്ചതുകാരണം .

No comments:
Post a Comment