രാഷ്ട്രിയം:
കേരളത്തിലെ ഇന്നത്തെ സ്ഥിതി വിശേഷം കാണുമ്പൊള്‍ പഴയ ഫ്രഞ്ച് വിപ്ലവം ഓര്‍മയില്‍ വരുന്നു.
തമ്മില്‍ വിരോധമുള്ളവര്‍ അന്യോന്യം പാര വയ്പ്പ് പതിവാക്കി . ഒരിക്കല്‍ ഒരുവനെ ഒരാള്‍ ഒറ്റികൊടുത്തു . അവനെ ഗില്ലടിനില് വച്ചു വധിക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിരോധി വഴിക്ക് നിന്നു ചിരിച്ചു.
"നിയും താമസിയാതെ ഈ വഴിക്ക് പോകും .അന്ന് ചിരിക്കാന്‍ നിന്റെ ശത്രുക്കള്‍ വേറെ കാണും. " തടവുകാരന് പറഞ്ഞു.
ഇന്നു വീ. എസ്സ്,അച്യുതാനന്ദന് പി .ബി. കു പുറത്തായി. പിണറായി ചിരിക്കുന്നു . നാളെ ആര് പുറത്താകും എന്ന് കാണുകതന്നെ.
കേരളത്തില്‍ ആരും വളരെ നാള് ഭരിച്ച ചരിത്രമില്ലല്ലോ . രാഷ്ട്രിയം വലിയ തമാശ തന്നെ . 1947-ലെ അസ്സംബ്ലിയില്‍